rahul gandhi seeks ideas from raghuram rajan<br />നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പൊളിക്കാന്‍ പുതിയ പദ്ധതികളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നു. മോദി സര്‍ക്കാരില്‍ നിന്ന് സ്ഥാനം നഷ്ടമായവരെ കൂട്ടുപിടിച്ചാണ് തിരഞ്ഞെടുപ്പ് നീക്കം വരുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിന്നും ഇതിനായി പ്രമുഖര്‍ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ എത്തും. രാഹുല്‍ ഇതിനായി ആദ്യം ഇറക്കുന്നത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെയാണ്. <br />